കടലുണ്ടി: റിട്ട. ഡെപ്യൂട്ടി തഹസിൽദാർ തോലിയിൽ ഷൗക്കത്തലിയുടെ അകാല വിയോഗത്തിൽ ചാലിയംഉമ്പിച്ചിഹാജി ഹയർ സെക്കൻഡറി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടന അലുംനി ’81 അനുശോചിച്ചു.
പ്രസിഡണ്ട് നന്ദൻ കാക്കാത്തിരുത്തി അദ്ധ്യക്ഷത വഹിച്ചു.
പി.കെ.അബ്ദുൾ സലാം, ടി.വി. രാജേഷ്, കൃഷ്ണൻ പുഴക്കൽ, എ.വി.ജയശ്രീ, എൻ. മുഹമ്മദലി, ടി.പി. അനിൽകുമാർ, യു.കെ. പദ്മലോചനൻ, സി.സുബ്രഹ്മണ്യൻ, സംസാരിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




