Section

malabari-logo-mobile

ചാലേരി താഴത്തെകുറ്റി കാളി (83) നിര്യാതയായി

HIGHLIGHTS : Chaleri thayathekutty Kali (83) passed away

പരപ്പനങ്ങാടി : ഉള്ളണം നോര്‍ത്ത് ചാലേരി താഴത്തെകുറ്റി കാളി (83) നിര്യാതയായി. ഭര്‍ത്താവ് : പരേതനായ അയ്യപ്പന്‍. മക്കള്‍ : പരേതനായ സുബ്രഹ്‌മണ്യന്‍, രവീന്ദ്രന്‍, ഗണേശന്‍, ഗിരീഷ് (കൗണ്‍സിലര്‍ പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റി,സി പി ഐ എം നെടുവ ലോക്കല്‍ കമ്മിറ്റി അംഗം), സൗമിനി, ബേബി, ഗീത. മരുമക്കള്‍ : രാമന്‍, ഗോപി, സുരേഷ്, ശ്യാമള, രജിത, മിനി, സംഗീത.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!