തറയില്‍ ചായിച്ചന്‍ (കുട്ടിമോന്‍ 82 ) നിര്യാതനായി

പരപ്പനങ്ങാടി: പൂരപ്പുഴ താമസിക്കുന്ന തറയില്‍ ചായിച്ചന്‍ (കുട്ടിമോന്‍ 82 ) നിര്യാതനായി. സംസ്‌കാരം നാളെ (ജൂണ്‍ 22)വീട്ടുവളപ്പില്‍. ഭാര്യ: പരേതയായ മാളുക്കുട്ടി.മക്കള്‍: കൃഷ്ണദാസ്, മോഹനന്‍, ബാബു. മരുമക്കള്‍:ബേബി,സജിത,ഷീബ.

Share news
error: Content is protected !!
Scroll to Top