കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സിപിഎം പ്രതിഷേധം പരപ്പനങ്ങാടിയിലും

പരപ്പനങ്ങാടി കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ നടക്കുന്ന രാജ്യവ്യാപക പ്രക്ഷോഭങ്ങളുടെ ഭാഗമായുള്ള ദേശീയ പ്രതിഷേധദിനം പരപ്പനങ്ങാടിയുടെ വിവിധയിടങ്ങളില്‍ നടന്നു.
സമരത്തിന് വിവിധകേന്ദ്രങ്ങളില്‍ ജില്ലാ കമ്മറ്റി അംഗം സോമസുന്ദരന്‍, മുന്‍ എന്‍ജിഓ സംസ്ഥാന കമ്മറ്റി അംഗം എ റഹീം, ലോക്കല്‍ കമ്മറ്റി സെക്രട്ടറി കെകെ ജയചന്ദ്രന്‍ ,സിപിഎം ഏരിയാ കമ്മറ്റി അംഗം ടി.കാര്‍ത്തികേയന്‍ മുന്‍സിപ്പല്‍ പ്രതിപക്ഷ നേതാവ്എ ദേവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share news
error: Content is protected !!
Scroll to Top