മലപ്പുറം ജില്ലയെ അപമാനിക്കരുതെന്നു ആവശ്യപ്പെട്ടു സിപിഐ ബഹുജന കൂട്ടായ്മ

രപ്പനങ്ങാടി :മലപ്പുറത്തിന്റെ മതം,മാനവീകത, ചരിത്ര വസ്തുതകള്‍ എന്നീ മൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ചുകൊണ്ടും മലപ്പുറം ജില്ലയെ നിരന്തരമായി അപമാനിച്ച് ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കുമെതിരെ ജില്ലാ രൂപീകരണ ദിവസമായ ജൂണ്‍ 16ന് സി.പി.ഐയുടെ നേതൃത്വത്തില്‍ പരപ്പനങ്ങാടി പയനി ങ്ങല്‍ ജംഗ്ഷനില്‍ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. സിഡ്‌കോ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത് ഉല്‍ഘാടനം ചെയ്തു.ഗിരീഷ് തോട്ടത്തില്‍, സി.പി. സക്കരിയ്യ, കെ.പി.പ്രദീപ്കുമാര്‍, ടി. റസ്സാക്ക്, രൂപേഷ് കെ. സി. സുബൈര്‍ ,എന്നിവര്‍ നേതൃത്വം നല്‍കി.

Share news
error: Content is protected !!
Scroll to Top