ന്യൂഡല്‍ഹി: സിബിഎസ്ഇ പ്ലസ്ടു ഫലം പ്രഖ്യാപിച്ചു. 88.39 ശതമാനമാണ് വിജയം. 99.60 ശതമാനം വിജയം നേടി വിജയവാഡ മേഖലയാണ് ഒന്നാമതെത്തിയിരിക്കുന്നത്. 99.32 ശതമാനം വിജയവുമായി തിരുവനന്തപുരം മേഖല രണ്ടാമതെത്തി.
ഔദ്യോഗിക വെബ്സൈറ്റിലും ഡിജി ലോക്കറിലും ഉമങ് (യുഎംഎഎന്‍ജി) ആപ്പിലും ഫലം ലഭ്യമാണ്. പത്താം ക്ലാസ് ഫലം ഉച്ചയ്ക്ക് പ്രഖ്യാപിക്കും.
പരീക്ഷാ ഫലം അറിയാന്‍ താഴെയുള്ള വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാം,
cbse.gov.in
cbseresults.nic.in
results.cbse.nic.in
cbse.digitallocker.gov.in
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



