
നാദാപുരം: മാഹിയില്‍ നിന്ന് അനധികൃതമായി മദ്യം കടത്തി വില്‍പ്പന ക്കാര്‍ക്ക് എത്തിക്കു ന്ന സംഘാംഗം അറസ്റ്റില്‍. ചെക്യാട് നെല്ലിക്കാപ്പറമ്പ് സ്വദേശി പാലയുള്ള പറമ്പത്ത് സുധീ ഷി(38)നെയാണ് 80 കുപ്പി മദ്യവു മായി നാദാപുരം എക്‌സൈസ് ഇന്‍ സ്‌പെക്ടര്‍ അനിമോന്‍ ആന്റണിയും സംഘവും പിടികൂടിയത്.
ചൊവ്വ പകല്‍ രണ്ടോടെ തുണേരിയില്‍ വാഹന പരിശോധനക്കിടെയാണ് വലയിലായത്. നാദാപുരം കോട തി റിമാന്‍ഡ് ചെയ്തു. എക്‌സൈസ് സി എം സുരേഷ് കുമാര്‍, കെ ഷി രാജ്, കെ സനീഷ്, പി പി ശ്രീജേ ഷ്, ആര്‍ എസ് ബവിന്‍, പി എം സൂര്യ തുടങ്ങിയവര്‍ പരിശോധന യില്‍ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




