
കുറ്റ്യാടി: പകല്‍സമയത്ത് വീട്ടിനുള്ളില്‍ കയറി സ്വര്‍ണാഭരണങ്ങള്‍ ഉള്‍പ്പെടെ നാലര ലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ മോഷ്ടിച്ചു. കള്ളാട് നവോദയ വായനശാലയ്ക്ക് സമീപത്തെ പാലോത്ത് കുളങ്ങര ചന്ദ്രന്റെ വീട്ടിലാ ണ് ഞായറാഴ്ച വൈകിട്ട് മോഷണം നടന്നത്.
തൊട്ടടുത്ത് ഗൃഹപ്രവേ ശന ചടങ്ങില്‍ പങ്കെടു ക്കാന്‍ കുടുംബം പോയ സമയത്താണ് സംഭവം. നാല് പവന്റെ പാദ സരം, രണ്ട് പവന്‍ വള, അമ്പതിനായിരം രൂപയുടെ ഡയമണ്ട് മാല, കമ്മല്‍ എന്നിവയാണ് കളവുപോയത്. വി രലടയാള വിദഗ്ധരും പൊ ലീസ് നായയും എത്തി. തൊ ട്ടില്‍പ്പാലം പൊലീസ് അന്വേഷണം നടത്തും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




