കാര്‍ഡിയാക് സര്‍ജിക്കല്‍ നഴ്സിങ്ങ് – ഇന്റര്‍വ്യൂ 7 ന്

HIGHLIGHTS : Cardiac Surgical Nursing - Interview 7

കോഴിക്കോട് ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാര്‍ഡിയ തൊറാസിക് സര്‍ജ്ജറി വിഭാഗത്തില്‍ കാര്‍ഡിയാക് സര്‍ജിക്കല്‍ നഴ്സിങ്ങില്‍ നഴ്സുമാര്‍ക്ക് ഒരു വര്‍ഷ കാലാവധിയുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സിന്റെ പുതിയ ബാച്ചിലേയ്ക്കുള്ള ഇന്റര്‍വ്യൂ നാളെ (സെപ്തംബര്‍ ഏഴിന്) രാവിലെ 11 മണിക്ക് നടത്തും. ബി.എസ്.സി നഴ്സിങ്ങ് ബിരുദം/ ജനറല്‍ നഴ്സിങ്ങ് ആന്റ് മിഡ് വൈഫറി കൗണ്‍സില്‍ രജിസ്ട്രേഷനുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എച്ച്.ഡി.എസ് ഓഫീസില്‍ എത്തണം. ഫോണ്‍ – 0495 2355900.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!