
താനൂര്‍: പരിയാപുരം സ്‌കൂള്‍പടി വളവില്‍ നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി തൂണിലിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞു. കുട്ടികള്‍ അടക്കമുള്ള യാത്രികര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഞായര്‍ പകല്‍ ഒന്നരയോടെയായിരുന്നു അപകടം. സമീപവാസികള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



