മൂന്നിയൂര്‍: വെളിമുക്ക് ദേശീയപാത 66 സര്‍വീസ് റോഡില്‍ കാര്‍ തലകീഴായി മറിഞ്ഞ് അപകടം.
മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ എതിരെ മറ്റൊരു വാഹനം വരുന്നത് കണ്ട് വെട്ടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് വിവരം.
ചെമ്മാട് സ്വദേശികള്‍ സഞ്ചരിച്ച കാര്‍ ആണ് അപകടത്തില്‍ പെട്ടത് എന്നാണ് പ്രാഥമിക വിവരം. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക





