
കുറ്റിപ്പുറം പൊന്നാനി ദേശീയപാതയില്‍ കാറുകള്‍ തമ്മില്‍ കൂട്ടി ഇടിച്ച് അപകടം. യാത്രക്കാര്‍ക്ക് ഗുരുതര പരിക്ക്. ഇന്നലെ രാത്രി 10:15ഓടെ ആണ് അപകടം പരിക്കേറ്റ 4പേരെ കുറ്റിപ്പുറത്തെ സ്വകാര്യ ഹോസ്പിറ്റലിലും മറ്റു ചിലരെ തൊട്ടടുത്ത ഹോസ്പിറ്റലിലേക്കും മാറ്റി.
അപകടമുണ്ടായ ഉടനെ ഹൈവേ പോലീസും,ആക്സിഡന്റ് റെസ്‌ക്യൂ ടീമും പ്രദേശവാസികളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
അപകടത്തില്‍ പെട്ട ഒരു വാഹനം കൊടുവള്ളി സ്വദേശികള്‍ സഞ്ചരിച്ചിരുന്നതാണെന്നാണ് വിവരം. മറ്റു വിവരങ്ങള്‍അറിവായിട്ടില്ല.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




