പാലക്കാട്ട് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു

പാലക്കാട്: പാലക്കാട് നഗരത്തില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. സ്റ്റേഡിയം ബൈപ്പാസിലാണ് സംഭവം.

അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top