ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

HIGHLIGHTS : Governor Arif Muhammad Khan wishes Merry Christmas

careertech

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ലോകമെമ്പാടുമുള്ള കേരളീയർക്ക് ക്രിസ്മസ് ആശംസ നേർന്നു. ‘യേശുദേവന്റെ ജനനത്തെ സ്തുതിക്കുന്ന ക്രിസ്മസ്, കർത്താവ്  പകർന്നുനൽകിയ സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും ക്ഷമയുടെയും ദൈവികസന്ദേശം  ഉൾക്കൊള്ളാനുള്ള  ഓർമ്മപ്പെടുത്തൽ  കൂടിയാണ്.

സാമൂഹിക ഐക്യം ദൃഢപ്പെടുത്തി  കൂടുതൽ സൗഹാർദ്ദപരവും അനുകമ്പയാർന്നതുമായ സമൂഹം കെട്ടിപ്പടുക്കാൻ ക്രിസ്മസ് നമുക്ക് പ്രചോദനമേകട്ടെ” – ഗവർണർ ആശംസയിൽ പറഞ്ഞു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!