
പൊന്നാനി:പൊന്നാനി കർമ്മറോഡിൽ ഈശ്വരമംഗലത്തിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ രണ്ട് പേർക്കു പരിക്കേറ്റു.തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് അപകടം ഉണ്ടായത്.
അപകടത്തിൽ പരിക്ക് പറ്റിയ ബൈക്ക് യാത്രികരും പൊന്നാനി നരിപ്പറമ്പ് സ്വദേശികളുമായ ശ്രീരാഗ് (23), അസ്‌ലം (22) എന്നിവരെ പൊന്നാനി ആംബുലൻസ് പ്രവർത്തകരും, നാട്ടുകാരും ചേർന്ന് പൊന്നാനി താലൂക്ക് ആശുപത്രിയിലും, തുടർന്ന് വിദഗ്ധ ചികിത്സക്കായി ശ്രീരാഗിനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക





