മലപ്പുറം ആനക്കയത്ത് വാഹനാപകടം

മലപ്പുറം : ആനക്കയത്ത് ബസ്സും കാറും സ്‌കൂട്ടറും ആണ് അപകടത്തില്‍ പെട്ടത് . ആളുകള്‍ക്ക് വലിയ പരിക്കുകള്‍ ഇല്ല എന്നാണ് വിവരം.

അപകടത്തില്‍ കാറിന്റെ മുന്‍ ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top