കഞ്ചാവ് വില്‍പ്പനക്കാരന്‍ പിടിയില്‍

HIGHLIGHTS : Cannabis seller arrested

താനൂര്‍: ദേവധാര്‍ ഗവ. ഹയര്‍ സെക്കന്‍ ഡറി സ്‌കൂള്‍ പരിസരത്ത് കഞ്ചാവ് കച്ചവടം നടത്തുന്ന ഒരാളെയും ഉപയോഗിക്കുന്ന രണ്ടുപേരെയും പിടികൂടി. കെ പുരം അണ്ടിപാട്ട് മൊയ്തീനെയാണ് താനൂര്‍ പൊലീ സ് പിടികൂടിയത്.

ഓപറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി താനൂരിലും പരിസരങ്ങളിലും നടത്തിയ ലഹരിവേട്ടയിലാണ് ഇയാള്‍ പി ടിയിലായത്.

sameeksha-malabarinews

താനൂര്‍ ഇന്‍സ്‌പെ ക്ടര്‍ ടോണി ജെ മറ്റത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാ നത്തില്‍ എസ്‌ഐ സുകീഷ് കു മാര്‍, സീനിയര്‍ സിപിഒ സുജിത്ത്, ഷമീര്‍, ലിബിന്‍, രാഗേഷ്, പ്രബീ ഷ്, രേഷ്മ എന്നിവരടങ്ങിയ സംഘമാണ് പ്രതിക ളെ അറസ്റ്റുചെയ്ത ത്. മു മ്പും കഞ്ചാവ് വി ല്‍പ്പന നടത്തി മൊയ്തീന്‍ അറസ്റ്റിലായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!