Section

malabari-logo-mobile

പിടി ഉഷക്ക്‌ കാലിക്കറ്റ്‌ സര്‍വ്വകലാശാല ഡോക്ടറേറ്റ്‌ നല്‍കും

HIGHLIGHTS : തേഞ്ഞിപ്പലം: പിടി ഉഷക്ക്‌ ഡോക്ടറേറ്റ്‌ നല്‍കാന്‍ കാലിക്കറ്റ്‌ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ്‌ യോഗം തീരുമാനിച്ചു.ഒരു കാലത്ത്‌ കാലിക്കറ്റ്‌ സര്‍വ്വകാല...

maxresdefaultതേഞ്ഞിപ്പലം: പിടി ഉഷക്ക്‌ ഡോക്ടറേറ്റ്‌ നല്‍കാന്‍ കാലിക്കറ്റ്‌ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ്‌ യോഗം തീരുമാനിച്ചു.ഒരു കാലത്ത്‌ കാലിക്കറ്റ്‌ സര്‍വ്വകാലശാലയുടെ അഭിമാനതാരമായിരുന്നു പിടി ഉഷ.

നേരത്തെ കുറച്ച്‌ പേര്‍ക്ക്‌ ഡോക്ടറേറ്റ്‌ നല്‍കാന്‍ സിന്‍ഡിക്കേറ്റ്‌ തീരുമാനിച്ചിരുന്നു ഇതിലേക്ക്‌ ഉഷയെക്കൂടി ഉള്‍പ്പെടുത്തുകയായിരുന്നു.

sameeksha-malabarinews

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, മോഹന്‍ലാല്‍. ഇ ശ്രീധരന്‍, ഷാര്‍ജയിലെ ശൈഖ്‌ മുഹമ്മദ്‌ ബിന്‍ അല്‍കസാരി എന്നിവര്‍ക്ക്‌ നല്‍കാനാണ്‌ നേരത്തെ തീരുമാനിച്ചിരുന്നത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!