കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; പരീക്ഷ

പരീക്ഷ

ഒന്നാം സെമസ്റ്റര്‍ ബി.വോക്. ഓര്‍ഗാനിക് ഫാമിംഗ് നവംബര്‍ 2020 റഗുലര്‍ പരീക്ഷ ജനുവരി 12-ന് തുടങ്ങും.

പരീക്ഷാ അപേക്ഷ

അഞ്ചാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി മെയ് 2022 സേ പരീക്ഷക്ക് പിഴ കൂടാതെ ജനുവരി 11 വരെയും 170 രൂപ പിഴയോടെ 13 വരെയും അപേക്ഷിക്കാം.

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും ഏപ്രില്‍ 2021 സപ്ലിമെന്ററി പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി 21 വരെ അപേക്ഷിക്കാം.

തമിഴ്‌നാട്, ഡോക്ടര്‍ അംബേദ്കര്‍ ലോ യൂണിവേഴ്‌സിറ്റിയില്‍ വെച്ച് നടന്ന ദക്ഷിണ മേഖല അന്തര്‍ സര്‍വകലാശാല വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍  മൂന്നാം സ്ഥാനം നേടിയ  കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീം.

Share news
error: Content is protected !!
Scroll to Top