കോഴിക്കോട് സ്‌കൂള്‍ മുറിയില്‍ പ്യൂണ്‍ തൂങ്ങി മരിച്ച നിലയില്‍

admin-ajax.phpകോഴിക്കോട്: തളിയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ എസ് എസ് സ്‌കൂളിലെ പ്യൂണിനെ സ്‌കൂളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.  കുന്നത്ത്പ്പാലം സ്വദേശി മധുസൂദനന്‍(65) ആണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു.

സ്‌കൂളിലെ സൈഡ് മുറിയിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.  ഇന്ന് രാവിലെ സ്‌കൂളിലെത്തിയ ചില ജീവനക്കാരാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.  ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Share news
error: Content is protected !!
Scroll to Top