Section

malabari-logo-mobile

വാട്‌സ്ആപ്പിലൂടെ സരിതയുടെ അശ്ലീല വീഡിയോ പരക്കുന്നു

HIGHLIGHTS : തിരു: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരുടേതെന്ന പേരിലുള്ള അശ്ലീലവീഡിയോ വാട്‌സ്ആപ്പിലൂടെ പ്രചരിക്കു. സരിതയുടേതെന്ന് തോന്നിക്കുന്ന ഈ പോണ്...

Saritha S Naതിരു: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരുടേതെന്ന പേരിലുള്ള അശ്ലീലവീഡിയോ വാട്‌സ്ആപ്പിലൂടെ പ്രചരിക്കു.  സരിതയുടേതെന്ന് തോന്നിക്കുന്ന ഈ പോണ്‍സ് വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞു.

മൊബൈലില്‍ പകര്‍ത്തിയതെന്നു കരുതു സെക്കന്‍ഡുകള്‍ നീണ്ടു നില്‍ക്കുന്ന നാല് വീഡിയോ ക്ലിപ്പിങ്ങുളാണ് പുറത്ത് വിട്ടിരിക്കുത്.  ആരാണ് ഇത് പുറത്ത് വിട്ടതെന്ന് വ്യക്തമായിട്ടില്ല.  ഇത് മോര്‍ഫ് ചെയ്തതാണോ എന്നും സംശയിക്കുന്നു.

sameeksha-malabarinews

എാല്‍ താനീ ചിത്രങ്ങള്‍ കണ്ടിട്ടില്ലെന്നും കണ്ടാല്‍ മാത്രമേ അതിനെ കുറിച്ച് അഭിപ്രായം പറയാന്‍ കഴിയുകയൊള്ളൂ എന്നും സരിത പ്രതികരിച്ചു.  ഈ വീഡിയോ പ്രചരിപ്പിക്കുവരുടെ ലക്ഷ്യം തന്റെ മരണമാണെന്നും എന്നാല്‍ ഞാന്‍ ഒരിക്കലും ആത്മഹത്യ ചെയ്യുകയില്ലെന്നും സരിത കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

സരിതയെ ഫോക്കസ് ചെയ്ത് ഒരു പരിപാടി ഇന്ന് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യാനിരിക്കെയാണ് ഈ ക്ലിപ്പിങ്ങുകള്‍ പുറത്തിറങ്ങിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!