ഗതാഗതം നിരോധിച്ചു

ROAD_WORKകോഴിക്കോട്‌: കണ്ണഞ്ചേരി-മിനി ബൈപ്പാസ്‌ റോഡിന്റെ നവീകരണവുമായി ബന്ധപ്പെട്ട്‌ കണ്ണഞ്ചേരി സ്‌കൂളിന്‌ സമീപമുള്ള ഓവുപാലം പുനര്‍ നിര്‍മ്മിക്കുന്നതിനാല്‍ ജനുവരി 7 മുതല്‍ പ്രവൃത്തി തീരുന്നതുവരെ വാഹന ഗതാഗതം നിരോധിച്ചു. ഈ വഴി പോകേണ്ട വാഹനങ്ങള്‍ തിരുവണ്ണൂര്‍-പന്നിയങ്കര റോഡ്‌ വഴി പോകണമെന്ന്‌ പൊതുമരാമത്ത്‌ റോഡു വിഭാഗം എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top