Section

malabari-logo-mobile

രാമനാട്ടുകരയില്‍ കാലാവധി കഴിഞ്ഞ മരുന്ന് വിറ്റതിന് ശിക്ഷിച്ചു

HIGHLIGHTS : കോഴിക്കോട് :കാലാവധി കഴിഞ്ഞ മരുന്നുകള്‍ വില്‍പന നടത്തിയതിന് രാമനാട്ടുകര കെയര്‍വെല്‍ മെഡിക്കല്‍സിനെതിരെ  കോഴിക്കോട് അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളര...

കോഴിക്കോട് :കാലാവധി കഴിഞ്ഞ മരുന്നുകള്‍ വില്‍പന നടത്തിയതിന് രാമനാട്ടുകര കെയര്‍വെല്‍ മെഡിക്കല്‍സിനെതിരെ  കോഴിക്കോട് അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫീസിലെ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ (മേഖല -3) എടുത്ത കേസ് നടപടികളില്‍ കോഴിക്കോട് ജെ.എഫ്‌സി.എം-V, യില്‍  ഫയല്‍ ചെയ്ത കേസില്‍ കുറ്റാരോപിതനെ 30,000 രൂപ പിഴ ഒടുക്കുന്നതിനായി ശിക്ഷിച്ചതായി ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!