ജേണലിസം പി.ജി. ഡിപ്ലോമ: ഫലം പ്രസിദ്ധീകരിച്ചു

icj_rank_holdersകോഴിക്കോട്: കാലിക്കറ്റ് പ്രസ്സ്‌ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസം (ഐ.സി.ജെ) 2012-13 വര്‍ഷത്തെ പി.ജി. ഡിപ്ലോമ പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തി.

1200-ല്‍ 888 മാര്‍ക്ക് ലഭിച്ച പി.പി. ബാസിമിനാണ് ഒന്നാം റാങ്ക്. 867 മാര്‍ക്കോടെ പി.എസ്. ലക്ഷ്മി രണ്ടാം റാങ്കിനര്‍ഹയായി. പരീക്ഷാഫലം www.icjcalicut.com എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
കോണ്‍വൊക്കേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ വിദ്യാര്‍ത്ഥികളെ നേരിട്ട് അറിയിക്കും. മാര്‍ക്ക് ലിസ്റ്റും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റും ഒക്‌ടോബര്‍ 21 മുതല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് ലഭിക്കും.

 

Share news
error: Content is protected !!
Scroll to Top