എം ടി മോദി വിരുദ്ധനല്ല: ടി.പത്മനാഭൻ

കോഴിക്കോട്: എം ടി മോ ദി വിരുദ്ധനോ ബിജെപി വിരുദ്ധനോ അല്ലന്ന് സംവിധായകൻ പ്രിയദർശൻ പറഞ്ഞിട്ടുണ്ടെന്ന് എഴുത്തുകാരന്‍
‘ ടി.പത്മനാഭൻ’ എം ടി കോൺഗ്രസുമല്ല, കമ്യൂണിസ്റ്റുമല്ലന്നും പത്മനാഭൻ പറഞ്ഞു ‘
ഇന്ത്യൻ ഫാസിസ്റ്റുകൾക്കെതിരെ ശക്തമായി പ്രതികരിച്ചിട്ടുള്ള തനിക്ക് അവരെ ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു.
ട്രസ്റ്റുകളെ ഭയപ്പെടണമെന്നും പേരൂർക്കടയിലേയും, തിരൂരിലേയും ട്രസ്റ്റുകൾ ഇത്തരത്തിലുള്ളതാണന്നും ലോ അക്കാദമിയേയും, തുഞ്ചൻ പറമ്പ് ട്രെസ്റ്റിനേയും പരാമർശിച്ചു കൊണ്ട് പത്മനാഭൻ പറഞ്ഞു.

കോഴിക്കോട് വെച്ച് നടന്നുകൊണ്ടിരിക്കുന്ന രണ്ടാമത് ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന്റെ ഭാഗമായി നടന്ന മുഖാമുഖം പരിപാടിയിലാണ് പത്മനാഭൻ എം ടി യെ രൂക്ഷമായി വിമർശിച്ചത് ‘

Share news
error: Content is protected !!
Scroll to Top