കടലുണ്ടിയില്‍ ഇടഞ്ഞ് ചെളിയില്‍ പൂണ്ട ആനയെ കരയ്ക്കു കയറ്റി

 

 

കോഴിക്കോട്: കടലുണ്ടിയില്‍ അയ്യപ്പന്‍വിളക്കിന് കൊണ്ടുവന്ന് ഇടഞ്ഞ് ചെളിയില്‍ പൂണ്ട ആനയെ കരയ്ക്കു കയറ്റി. നാട്ടുകാര്‍ ഏറെ പണിപ്പെട്ട് ജെസിബി ഉപയോഗിച്ചാണ് ആനയെ കരയ്ക്ക് കയറ്റിയത്.

ഇന്ന് രാവിലെയാണ് കടലുണ്ടി റെയില്‍വേ ഗേറ്റിന് സമീപം അയപ്പന്‍ വിളക്കിന് കൊണ്ടുവന്ന ആന വിരണ്ടോടിയത്. ഓടിയ ആന കോട്ടക്കടവിന് സമീപത്ത് കടലുണ്ടി പുഴയില്‍ ചെളിയില്‍ പൂണ്ടുപോവുകയായിരുന്നു.

കടലുണ്ടിയില്‍ ആന ഇടഞ്ഞു

കടലുണ്ടിയില്‍ ആന ഇടഞ്ഞു;…ചെളിയില്‍ പൂണ്ടു…വീഡിയോ കാണാം

Share news
error: Content is protected !!
Scroll to Top