കേബിള്‍ ടിവി ഓപ്പറേറ്റഴ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ സമ്മേളനം

മലപ്പുറം: കേബിള്‍ ടി വി ഓപ്പറേറ്റഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം 29,30 തിയ്യതികളില്‍ പൊന്നാനിയില്‍ വെച്ച് നടക്കും.സമ്മേളനം എംഎല്‍എ എന്‍.ഷുസുദ്ധീന്‍ ഉദ്ഘാടനം ചെയ്യും. എംഎല്‍എ പുരുഷന്‍ കടലുണ്ടി മുഖ്യാതിഥിയായിരിക്കും. ചടങ്ങില്‍ പൊന്നാനി മുനിസിപ്പല്‍ ചെയര്‍മാന്‍ മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷനാകും.

30 ാം തിയ്യതി മാറഞ്ചേരിയില്‍ വെച്ച് നടക്കുന്ന പ്രതിനിധി സമ്മേളനം സിഒഎ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ വി രാജന്‍ ഉദ്ഘാടനം ചെയ്യും.

Share news
error: Content is protected !!
Scroll to Top