10 വര്‍ഷം പൂര്‍ത്തിയാക്കിയ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭാ യോഗ തീരുമാനം

Cabinet decision to stabilize temporary employees who have completed 10 years

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരുവന്തപുരം: 10 വര്‍ഷം പൂര്‍ത്തിയാക്കിയ വിവിധ വകുപ്പുകളിലെ താല്‍ക്കാലിക ജീവക്കാരെ സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം.താത്ക്കാലികജീവനക്കാരെ സ്ഥിരപ്പെടുത്തുമ്പോള്‍ ആ തസ്തിക പിഎസ്‌സിക്ക് വിട്ടതല്ലെന്ന് ഉറപ്പുവരുത്തണമെന്നും യോഗത്തില്‍ മുഖ്യമന്ത്രി നര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവിലുള്ള റാങ്ക് ലിസ്റ്റുകളില്‍ നിന്ന് നിയമനം നല്‍കുന്നതിനുള്ള ഒഴിവുകള്‍ ഉണ്ടോയെന്നും പരിശോധിത്താനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയ കരാര്‍ ജീവനക്കാരെയും താത്കാലിക ജീവനക്കാരെയുമാണ് സ്ഥിരപ്പെടുത്തുന്നത്.

അതെസമയം റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടി നല്‍കണം എന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ വിദ്യാത്ഥികളുടെ സമരം ശക്തമായിക്കൊണ്ടിരിക്കുകയാണ്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •