പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചെട്ടിപ്പടിയില്‍ യൂത്ത് ലീഗിന്റെ ഒപ്പുശേഖരണം

പരപ്പനങ്ങാടി; ചെട്ടിപ്പടി മേഖല മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പരപ്പനങ്ങാടി; ചെട്ടിപ്പടി മേഖല മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച ഭരണഘടനയെ ബഹുമാനിക്കുക CAA,NRC NPR, എന്നീ കരിനിയമങ്ങള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള പ്രതിഷേധ ഒപ്പുശേഖരണം കെ എം സി സി നേതാവ് അഷ്‌റഫ് തങ്ങള്‍ ചെട്ടിപ്പടി ഉദ്ഘാടനം ചെയ്തു.

മുജീബ് അങ്ങാടി അദ്ധ്യക്ഷത വഹിച്ചു കൗണ്‍സിലര്‍ ബാവ സാഹിബ് മുനിസിപ്പല്‍ യൂത്ത് ലീഗ് ട്രഷറര്‍ കബിര്‍ നന്മ സൈതലവി ഹാജി, മുസ്തഫ തങ്ങള്‍, ജലില്‍ തങ്ങള്‍,  ഹര്‍ഷദ് എ,  മുനിസിപ്പല്‍ പ്രസിഡന്റ്, ഫൈസല്‍. പി.എന്‍ എന്നിവര്‍ സംസാരിച്ചു

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •