ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍ സത്യപ്രതിജ്ഞ ചെയ്തു

ദില്ലി: ഇന്ത്യയുടെ 15 ാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍ സത്യപ്രതിജ്ഞ ചെയ്തു. രാജ് ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു.

സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാമന്ത്രി നരേന്ദ്രമോദി, മുതിര്‍ന്ന നേതാക്കള്‍, മുന്‍ഉപരാഷാട്രപതി ജഗദീപ് ധന്‍കര്‍ എന്നിവര്‍ സംബന്ധിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പില്‍ എന്‍ഡഎ സ്ഥാനാര്‍ത്ഥിയായ സി പ രാധാകൃഷ്ണന്‍ 452 വോട്ടു നേടിയാണ് ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top