Section

malabari-logo-mobile

സിഎം രാമസ്വാമി (82)നിര്യാതനായി

HIGHLIGHTS : പരപ്പനങ്ങാടി :നെടുവ ശ്രീ മൂകാംബിക ക്ഷേത്രത്തിനു സമീപം താമസക്കാരനും വിമുക്ത ഭടനുമായ സിഎം രാമസാമി (82)തൃപ്പൂണിത്തറയില്‍ നിര്യാതനായി .ഭാര്യ പരേതയായ ശാന്ത

പരപ്പനങ്ങാടി :നെടുവ ശ്രീ മൂകാംബിക ക്ഷേത്രത്തിനു സമീപം താമസക്കാരനും വിമുക്ത ഭടനുമായ സിഎം രാമസ്വാമി (82)തൃപ്പൂണിത്തറയില്‍ നിര്യാതനായി .ഭാര്യ പരേതയായ ശാന്ത .മക്കള്‍ :രാജലക്ഷ്മി ,ജയലക്ഷ്മി .മരുമക്കള്‍ :ഗിരീഷ് പയ്യന്നൂര്‍ (വിമുക്ത ഭടന്‍ )രാധാകൃഷ്ണന്‍ (അക്ഷയ കാറ്ററിംഗ് ,എറണാകുളം )സഹോദരങ്ങള്‍ :ബാലസുബ്രഹ്മണ്യന്‍ (വിമുക്ത ഭടന്‍ )സരോജം (ബാലുശേരി )ജയമണി (എറണാകുളം )ബേബി (മുംബൈ )
സംസ്‌കാരം ഞായര്‍ രാവിലെ 9നു തൃപ്പൂണിത്തറ ബ്രാഹ്മണസമൂഹം ശ്മശാനത്തില്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!