അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍

അരൂര്‍: അരൂരില്‍ രണ്ടായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഷാനിമോള്‍ ഉസ്മാന് വിജയം. ഇടതുപക്ഷത്തിന്റെ സിറ്റിങ് സീറ്റാണ് ഷാനിമോള്‍ പിടിച്ചെടുത്തത്.

വോട്ടണ്ണല്‍ ആരംഭിച്ചതുമുതല്‍ ഷാനിമോള്‍ ഉസ്മാന്‍ ലീഡ് നിലനിര്‍ത്തിയിരുന്നു.

ഈ തെരഞ്ഞെടുപ്പിലെ വിജയത്തില്‍ ദൈവത്തോട് നന്ദിപറയുന്നതായും ഐക്യജനാധിപത്യ മുന്നണിയോടും അരൂരിലെ ജനതയോടും നന്ദി പറയുന്നതായി ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top