തിരൂരില്‍ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു

തിരൂര്‍: പുല്ലൂര്‍ വലിയപറമ്പില്‍ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. വലിയപറമ്പ് കുടുക്കില്‍ പ്രജിത്ത്(27)ആണ് മരിച്ചത്. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഒരാളെ കോഴിക്കോട്

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരൂര്‍: പുല്ലൂര്‍ വലിയപറമ്പില്‍ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. വലിയപറമ്പ് കുടുക്കില്‍ പ്രജിത്ത്(27)ആണ് മരിച്ചത്. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബുധനാഴ്ച രാത്രി ഏഴരയോടെയാണ് ബൈക്കും പിക്കപ്പ് ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •