തിരുവനന്തപുരം; സംസ്ഥാനത്ത് നടന്ന തദ്ദേശ സ്വയംഭരണ ഉപതെരഞ്ഞെടുപ്പുകളില്‍ ഇടതുമേധാവിത്വം. തെരഞ്ഞെടുപ്പ് നടന്ന 42 സീറ്റുകളില്‍ 24 സീറ്റുകളിലും ഇടതുമുന്നണി വിജയിച്ചു. യുഡിഎഫ് 12 സീറ്റുകളില്‍ മാത്രമാണ് വിജയിച്ചത്. ബിജെപി ആറിടത്ത് വിജയിച്ചുത
2020ല്‍ എല്‍ഡിഎഫിന് 20 സീറ്റുകളായിരുന്നു. അതാണ് 24 ആയി വര്‍ദ്ധിപ്പിച്ചത്. യുഡിഎഫിന്റെ ഏഴുസീറ്റും, ബിജെപിയുടെ രണ്ട് സീറ്റും ഇടതുമുന്നണി പിടിച്ചെടുത്തു. അഞ്ച് സീറ്റ് സി നഷ്ടമായി.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



