തിരുവനന്തപുരം നിരക്ക് വര്‍ദ്ധന ആവിശ്യപ്പെട്ട് സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം തുടങ്ങി.
യാത്രക്കാരുടെ കുറഞ്ഞ നിരക്ക് 12 രൂപയാക്കുക, വിദ്യാര്‍ത്ഥികളുടെ യാത്രനിരക്ക് ആറുരൂപയാക്കുക, കിലോമീറ്റര്‍ നിരക്ക് ഒരു രൂപ 10 പൈസയാക്കുക എന്നീ ആവിശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
്അനശ്ചിത കാല സമരമാണ് ബസ്സുടമകള്‍ പ്രഖ്യാപിച്ചരിക്കുന്നത്. കെഎസ്ആര്‍ടിസി ബസ്സുകള്‍ കൂടുതല്‍ ഓടിക്കുമെന്ന് അധികൃതര്‍ പറയുന്നുണ്ട്. എന്നാല്‍ സ്വകാര്യബസ്സുകളെ കൂടുതല്‍ ആശ്രയിക്കുന്ന മലബാര്‍ മേഖലയില്‍ സമരം ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കും.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




