പൊന്നാനിയില്‍ സ്വകാര്യബസുകളുടെ മിന്നല്‍ പണിമുടക്ക്

bus strikeമലപ്പുറം: പൊന്നാനിയില്‍ സ്വകാര്യ ബസ് മിന്നല്‍ പണിമുടക്ക് നടത്തുന്നു. പൊന്നാനി, കുന്നംകുളം, പൊന്നാനി, ഗുരുവായൂര്‍ റൂട്ടുകളിലാണ് സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നത്. ബസിന്റെ ഡോര്‍ തട്ടി വിദ്യാര്‍ത്ഥിനി വീണ സംഭവത്തില്‍ കുന്നുംകുളം പോലീസ് ബസിലെ ക്ലീനറെ അറസ്റ്റു ചെയ്തിരുന്നു. അറസ്റ്റില്‍ പ്രതിഷേധിച്ചാണ് ബസ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നത്.

Share news
error: Content is protected !!
Scroll to Top