HIGHLIGHTS : Bus owner sacked: Private bus strike in Thiruvananthapuram

ഓട്ടോയിലെത്തിയ ആറംഗ സംഘം ബസ് ജീവനക്കാരെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് സുധീറിന് വെട്ടേറ്റത്.
സുധീറിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് പോലീസ് പറയുന്നത്. സുധീറിനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് സിഐടിയു ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സംഭവത്തില്‍ കടയ്ക്കാവൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക