കോഴിക്കോട്: ബസ് ചാര്‍ജ്ജ് മാര്‍ച്ച് ആറിനുള്ളില്‍ വര്‍ധിപ്പിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് അനിശ്ചിതകാല ബസ് സമരം ആരംഭിക്കുമെന്ന് ബസുടമകളുടെ കോഡിനേഷന്‍ കമ്മിറ്റി. സമരം ആരംഭിക്കാനുള്ള തീരുമാനം ഗതാഗത മന്ത്രിയെ കമ്മിറ്റി അറിയിച്ചു.
ഫെബ്രുവരി 23 നുള്ളില്‍ പരിഹാരം കാണും എന്നായിരുന്നു ഗാതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ബസുടമകള്‍ക്ക് നല്‍കിയ ഉറപ്പ്. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം ആകാത്തതിനെ തുടര്‍ന്നാണ് സമരം ആരംഭിക്കാന്‍ ബസുടമകള്‍ തീരുമാനിച്ചത്.
മാര്‍ച്ച് 11 ാം തിയ്യതി മുതല്‍ സംസ്ഥാന വ്യാപകമായി സമരം ആരംഭിക്കുമെന്നാണ് ബസ് ഉടമകളുടെ മുന്നറിയിപ്പ്.
Share news
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




