
ജയ്‌സാല്‍മിര്‍: രാജസ്ഥാനില്‍ ബസ്സിന് തീപിടിച്ച് 19 പേര്‍ വെന്തു മരിച്ചു. ജയ്‌സാല്‍മിറിനടുത്തുള്ള ഒരു പ്രദേശത്ത് വെച്ച് എസി സ്ലീപ്പര്‍ ബസ്സിനാണ് തീപിടിച്ചത്.
ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ജയ്‌സാല്‍മീര്‍-ജോധ്പൂര്‍ ഹൈവേയില്‍ വെച്ച് ഏകദേശം 3.30ഓടെ തീപിടുത്തം നടന്നതായാണ് റിപ്പോര്‍ട്ട്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ബസ്സില്‍ 57 യാത്രക്കാര്‍ ഉണ്ടായിരുന്നു. തീപിടിത്തത്തില്‍ 19 പേര്‍ ജയ്‌സാല്‍മീറില്‍ സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



