കാസര്‍കോഡ് നിയന്ത്രണം വിട്ട് ബസിടിച്ച് രണ്ട് പേര്‍ മരിച്ചു

kasaragod_map6കാസര്‍കോഡ്: കാസര്‍കോഡ് സീതാംകോളിയില്‍ സ്വകാര്യബസ് നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച്  ആള്‍കൂട്ടത്തിനിടയിലേക്ക് പാഞ്ഞ് കയറി രണ്ട് പേര്‍ മരണപ്പെട്ടു.

ബൈക്ക് യാത്രക്കാരന്‍ കാസര്‍കോഡ് നെല്ലിക്കുന്ന് സ്വദേശി അബ്ദുള്‍ നാസര്‍ കുത്തിക്കേയിലെ മുഹമ്മദ് എിവരാണ് മരിച്ചത്.  ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സ്‌കൂള്‍ സമയമായതിനാല്‍ നിരവധി വിദ്യാര്‍ത്ഥികള്‍ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നു.

Share news
error: Content is protected !!
Scroll to Top