ബുര്‍ഖ നിരോധനം: എംഇഎസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത

എംഇഎസിന്റെ കീഴിലുള്ള വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥിനികള്‍ മുഖം മറയ്ക്കുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്തുന്നത് പാടില്ലെന്ന എംഇഎസ് മാനേജ്‌മെന്റ് സര്‍ക്കുലറിനെതിരെ സമസ്ത.

ബുര്‍ഖ വശ്വാസത്തിന്റെ ഭാഗമാണെന്നും അത് നിരോധിക്കാന്‍ പാടില്ലെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. മതപരമായ കാര്യങ്ങളില്‍ എംഇഎസ് ഇടപെടേണ്ടെന്നും അദേഹം പറഞ്ഞു.

Share news
error: Content is protected !!
Scroll to Top