അടച്ചിട്ട വീട്ടില്‍ മോഷണം

ചേലേമ്പ്ര: അടച്ചിട്ട വീട്ടില്‍ നിന്ന് 15 പവന്‍ ആഭരണവും ഒരുലക്ഷത്തിലേറെ രൂപയും കവര്‍ന്നു. കണ്ടായിപ്പാടം പാറോല്‍ ബാലകൃഷ്ണന്റെ വീട്ടിലാണ് മോ ഷണം. ശനിയാഴ്ച പകല്‍ വീട്ടുകാര്‍ പുറത്തുപോയപ്പോഴാ ണ് വീടിന്റെ പിറകിലെ വാ തില്‍ തകര്‍ത്ത് മോഷണം നടന്നത്.

വീടുപണിക്കായിവച്ച് 1,30,000 രൂപയാണ് നഷ്ടമായത്. തേഞ്ഞിപ്പലം പൊലീസ് അന്വേ ഷണം തുടങ്ങി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top