പരപ്പനങ്ങാടി :കിണറില്‍ വീണ പോത്തിനെ രക്ഷപ്പെടുത്തി.
പരപ്പനങ്ങാടി ചിറമംഗലം സ്വദേശി ചെറിയച്ചന്റെ പുരക്കല്‍ അഷ്റഫിന്റെ പോത്താണ് കിണറില്‍ വീണത്.
വിവരം അറിയിച്ചതിനെതുടര്‍ന്നു താനൂര്‍ ഫയര്‍ഫോഴ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് പോത്തിനെ രക്ഷിച്ചത്.
ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ സജീഷ് കുമാര്‍, വിഷ്ണു വി, വിഷ്ണു പി, അജയ്മോഹന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഡ്രൈവര്‍മാരായ സുധീര്‍, ഉമ്മര്‍, ഹോം ഗാര്‍ഡ് രഞ്ജിഷ് കുമാര്‍ എന്നിവരാണ് പോത്തിനെ പുറത്തെത്തിച്ചത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




