HIGHLIGHTS : Buds School Teacher Recruitment
മമ്പാട് ഗ്രാമപഞ്ചായത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ബഡ്സ് സ്‌കൂളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകനിയമനം നടത്തുന്നു.
സ്‌പെഷ്യല്‍ എഡ്യൂക്കേഷനില്‍ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമയാണ് യോഗ്യത. ആര്‍.സി.ഐ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം.
18നും 41നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 21.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക