Section

malabari-logo-mobile

താനൂരില്‍ ബൈപ്പാസ് റോഡ്,മണ്ഡലത്തില്‍ കുടിവെള്ള പദ്ധതിയ്ക്ക് 50 കോടി

HIGHLIGHTS : ഇത്തവണത്തെ സംസ്ഥാന ബജറ്റില്‍ താനൂര്‍ മണ്ഡലത്തില്‍ നിരവധി പദ്ധതികള്‍.

ഇത്തവണത്തെ സംസ്ഥാന ബജറ്റില്‍ താനൂര്‍ മണ്ഡലത്തില്‍ നിരവധി പദ്ധതികള്‍. ഇനി തയ്യാല ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ക്ക് നഗരത്തിലെ ഗതാഗതകൂരുക്കില്‍ പെടാതെ സഞ്ചരിക്കാന്‍ തയ്യാല-കാട്ടിലങ്ങാടി-ദേവധാര്‍ ബൈപ്പാസ് റോഡ് പദ്ധതിക്ക് ബജറ്റില്‍ അംഗീകാരം. മണ്ഡലത്തിലെ പ്രധാന വിഷയങ്ങളിലൊന്നായ
രണ്ടാംഘട്ട കുടിവെള്ളപദ്ധതിയ്ക്ക് 50 കോടി അനുദിച്ചു.

നേരത്തെ പഠനങ്ങള്‍ പൂര്‍ത്തിയാക്കിയ കനോലി കനാല്‍ നവീകരണവും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ബംഗ്ലാകുന്ന ്-മീശപ്പടി കോട്ടിലത്തറ- ഏഴൂര്‍ റോഡ് (10കാടി)പാറയില്‍
റെഗുലേറ്റര്‍ (25 കോടി)വഴക്കത്തെരുവ് -താനൂര്‍ ലിങ്ക് റോഡ് (5കോടി),ഏഴൂര്‍-മഞ്ഞക്കടവ് പാലം (12കോടി)എന്നീ പദ്ധതികളും അനുവദിച്ചു.കൂടാതെ ഫിഷറീസ്,
ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ ഒട്ടേറെ പദ്ധതികളും ബജറ്റില്‍
വകയിരുത്തി.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!