Section

malabari-logo-mobile

സംസ്ഥാന ബജറ്റ് : തവനൂര്‍ മണ്ഡലത്തില്‍ വിവിധ വികസന പദ്ധതികള്‍ക്കായി 231.5 കോടി

HIGHLIGHTS : തവനൂര്‍ മണ്ഡലത്തില്‍ വിവിധ വികസന പദ്ധതികള്‍ക്കായി 231.5 കോടി അനുവദിച്ചു.  തൃപ്രങ്ങോട്-പുറത്തൂര്‍-മംഗലം പഞ്ചായത്തുകള്‍ക്കുള്ള സമഗ്ര കുടിവെള്ള പദ്ധതി...

തവനൂര്‍ മണ്ഡലത്തില്‍ വിവിധ വികസന പദ്ധതികള്‍ക്കായി 231.5 കോടി അനുവദിച്ചു.

  •  തൃപ്രങ്ങോട്-പുറത്തൂര്‍-മംഗലം പഞ്ചായത്തുകള്‍ക്കുള്ള സമഗ്ര കുടിവെള്ള പദ്ധതി – രണ്ടാംഘട്ട പ്രവൃത്തി (100 കോടി)
  •  തവനൂര്‍ കേളപ്പജി ഗവ. കാര്‍ഷിക എഞ്ചിനീയറിംഗ് കോളേജില്‍ സിന്തറ്റിക് ട്രാക്കോടുകൂടിയ സ്റ്റേഡിയം (8 കോടി)
  •  ഗവ. കോളേജ് തവനൂര്‍- കെട്ടിടനിര്‍മ്മാണം രണ്ടാം ഘട്ടം (10 കോടി)
  •  കാവിലക്കാട് ടൗണ്‍ നായര്‍ തോട് പാലം പുനര്‍നിര്‍മ്മാണം (20 കോടി)
  •  കരാറ്റ് കടവ് പാലം നിര്‍മ്മാണം (25 കോടി)
  • തൃപ്രങ്ങോട് ജഒഇ കെട്ടിടനിര്‍മ്മാണം (3 കോടി)
  • എടപ്പാള്‍ മിനി സിവില്‍സ്റ്റേഷന്‍ നിര്‍മ്മാണം (8കോടി)
  • പുറത്തൂര്‍ പുത്തന്‍വീട്ടില്‍ വിസി സി കം ബ്രിഡ്ജ്നിര്‍മ്മാണം ( 6 കോടി)
  • തൃപ്രങ്ങോട് മിനി സ്റ്റേഡിയം നിര്‍മ്മാണം (8 കോടി)
  • കൂട്ടായി -പടിഞ്ഞാറേക്കര ഫിഷ് ലാന്‍ഡിംഗ് സെന്റര്‍ നിര്‍മ്മാണം (10 കോടി)
  • തൃക്കണാപുരം സി.എച്ച്.സി. കെട്ടിടനിര്‍മ്മാണം (2 കോടി)
  • കമ്മുക്ക് ലിഫ്റ്റ് ഇറിഗേഷനില്‍ നിന്നും വെള്ളാട്ടുപാടം വരെ ജലസേചന പദ്ധതി നടപ്പാക്കാന്‍ (3കോടി)
  • വട്ടക്കുളം പി.എച്ച്.സി. സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് കെട്ടിടനിര്‍മ്മാണം (2 കോടി)
  • പുറത്തൂര്‍ സി.എച്ച്.സി കോട്ടേഴ്സ് പുനരുദ്ധാരണം (2 കോടി)
  • 15 ജി.യു.പി.സ്‌കൂള്‍, പോത്തന്നൂര്‍ കെട്ടിടനിര്‍മ്മാണം (2 കോടി)
  • ജി.എം.എല്‍.പി. സ്‌കൂള്‍, കൂട്ടായി സൗത്ത് കെട്ടിടനിര്‍മ്മാണം (2 കോടി)
  • ജി എച്ച് എസ്.എസ് പുറത്തൂര്‍ ഗ്രൗണ് നവീകരണം ( 2 കോടി)
  • തവനൂര്‍ തൃക്കണാപുരം മദിരശ്ശേരി കനാല്‍ നവീകരണ പ്രവൃത്തി (8 കോടി)
  • ജി എല്‍ പി.സ്‌കൂള്‍ മറവഞ്ചേരി കെട്ടിട നിര്‍മ്മാണം (2 രണ്ട് കോടി)
  • ജി യുപി സ്‌കൂള്‍ വെള്ളാഞ്ചേരി കെട്ടിട നിര്‍മ്മാണം (2 കോടി)
  • തവനൂര്‍ പഞ്ചായത്തില്‍ ചേകന്നൂര്‍ കായല്‍ തോടിന് കുറുകെ കരുവാമ്പാട്ട് കായല്‍ താഴം ലോക്ക് കം ബ്രിഡ്ജിന്റെ പുനരുദ്ധാരണം (1.5 കോടി)
  • തവനൂര്‍ പഞ്ചായത്തിലെ തവനൂര്‍ ലിഫ്റ്റ് ഇറി ഗേഷന്‍ സ്‌കീം മെയിന്‍ ക നാല്‍ പുനരുദ്ധാരണം (1 കോടി)
  • ജി എം എല്‍ പി സ്‌കൂള്‍ കുട്ടായി സൗത്ത് കെട്ടിട നിര്‍മ്മാണം (2 കോടി)
  • പുറത്തൂര്‍ മുരിക്കിന്‍ മാട് ദീപ് സംരക്ഷണവും സൗന്ദര്യവല്‍ക്കരണവും (2 കോടി)

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!