ഹൈസ്‌കൂള്‍ വിഭാഗം കഥകളിയില്‍ എ ഗ്രേഡ് കരസ്ഥമാക്കി മിടുക്കികള്‍

HIGHLIGHTS : Brilliant students secure A grade in Kathakali in high school category

careertech

തിരുവനന്തപുരത്ത് നടക്കുന്ന കേരള സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം ഗ്രൂപ്പ് കഥകളിയില്‍ എ ഗ്രേഡ് കരസ്ഥമാക്കി പികെഎംഎംഎച്ച്എസ്എസ് എടരിക്കോടിലെ വിദ്യാര്‍ത്ഥിനികള്‍.താനൂര്‍ സ്വദേശിനിയായ ആരാധ്യ വി.വി, ഗോപിക ഇരിങ്ങാവൂര്‍, കൃഷ്ണപ്രിയ മൂച്ചിക്കല്‍ എന്നിവര്‍ കൂട്ടായാണ് കഥകളി അവതരിപ്പിച്ചത്.

കേരളത്തിന്റെ തനതു കലയായ കഥകളിയില്‍ ജില്ലയ്ക്ക് എ ഗ്രേഡ് ലഭിച്ചത് ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരിക്കുകയാണ്.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!