പരപ്പനങ്ങാടി നഗരസഭ വൈസ് ചെയര്‍ പേഴ്‌സണായി ബി പി ഷാഹിദ ചുമതലയേറ്റു

പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭ വൈസ് ചെയര്‍പേഴ്‌സണായി കോണ്‍ഗ്രസ് അംഗം ബി പി ഷാഹിദ ചുമതലയേറ്റു.യുഡിഎഫിലെ നേരത്തെയെടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് അവസാനത്തെ ഒരുവര്‍ഷം കോണ്‍ഗ്രസിന് വൈസ് ചെയര്‍മാന്‍ സ്ഥാനം ലഭിച്ചിട്ടുള്ളത്.

യാറത്തിങ്ങല്‍ 41 ാം ഡിവിഷനിലെ കൗണ്‍സിലറാണ് ഷാഹിദ. മുന്‍ എ ഡി എസ് അംഗമാണ് ഷാഹിദ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top