കൊച്ചി: കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച വൈദികന്‍ അറസ്റ്റിലായി. കൊച്ചി പെരുമ്പടത്താണ് വൈദികന്‍ കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചകത്. സംഭവത്തില്‍ ജെറി എന്ന് വിളിക്കുന്ന ഫാദര്‍ ജോര്‍ജ്ജ് പള്ളുരുത്തിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ബോയ്‌സ് ഹോമിലെ കുട്ടികളെ പീഡനത്തിന് ഇരയാക്കിയെന്നാണ് വൈദികനെതിരായ പരാതി.
ഇയാള്‍ ഡയറക്ടറായ ബോയ്‌സ് ഹോമിലെ കുട്ടികളെയാണ് പീഡനത്തിനിരയാക്കിയിരിക്കുന്നത്.
Share news
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




