HIGHLIGHTS : Book Flower Rain; NSS collected books worth Rs.
പരപ്പനങ്ങാടി: വായനാ ദിനത്തോടനുബന്ധിച്ച് പുസ്തകപ്പൂമഴഎന്ന പേരില്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം എസ് എന്‍ എം എച്ച് എസ് എസ് യൂനിറ്റ് നടത്തിയ പുസ്തക സമാഹരണ യജ്ഞത്തില്‍ സമാഹരിച്ചത് ഒരു ലക്ഷത്തിലേറെ വിലയുള്ള പുസ്തകങ്ങള്‍.
സമാഹരിച്ച പുസ്തകങ്ങള്‍ സാഹിത്യകാരന്‍ സുഭാഷ് ഒട്ടുമ്പുറം പ്രിന്‍സിപ്പാള്‍ എ ജാസ്മിന് കൈമാറി. മാനേജര്‍ അഷറഫ് കുഞ്ഞാവാസ് അദ്ധ്യക്ഷത വഹിച്ചു.
സുബൈര്‍ ., റുബീന, രമ്യ എന്നിവര്‍ ആശംസയര്‍പ്പിച്ചു.എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ വിനയന്‍ പാറോല്‍ സ്വാഗതവും എന്‍.എസ് എ എസ് ലീഡര്‍ ആയിഷ നിര്‍മ്മില്‍ നന്ദിയും പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു